പാണക്കാട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എം.സി.കമറുദ്ദീന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. യൂത്ത് ലീഗിന്റെ എതിര്‍പ്പും…