നടിയും നര്‍ത്തകിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിഖ് അബു ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.…