മലപ്പുറം: പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകല്‍ കഥയെ തുടര്‍ന്ന് ബലിയാടയത് പാവം രണ്ടു ചെറുപ്പക്കാര്‍. വിദ്യാര്‍ത്ഥി പറഞ്ഞത് വിശ്വസിച്ച് യുവാക്കളെ ക്രൂരമായി…