പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള് കൊറോണയേയും അതിജീവിക്കും; മോഹന്‍ലാല്‍
-
Kerala
പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള് കൊറോണയേയും അതിജീവിക്കും; മോഹന്‍ലാല്‍
കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടന് മോഹന്‍ലാല്‍ രംഗത്ത്. പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള് ഇപ്പോള്‍ വന്ന കൊറോണയേയും അതിജീവിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍…
Read More »