പ്രഭാത ഭക്ഷണത്തിന് 140 രൂപ! ട്രെയിനിലെ ഭക്ഷണം ഇനി പൊള്ളും
-
ചായയ്ക്ക് 35, പ്രഭാത ഭക്ഷണത്തിന് 140 രൂപ! ട്രെയിനിലെ ഭക്ഷണം ഇനി പൊള്ളും
തിരുവനന്തപുരം: ട്രെയിനിലെ ഭക്ഷണത്തിന്റെ വില കൂട്ടാനൊരുങ്ങി ഐആര്‍സിടിസി. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വിലയാണ് കൂട്ടാനൊരുങ്ങുന്നത്. ഐആര്‍സിടിസിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രാലയം വില വര്‍ധിപ്പിക്കുന്നത്. ഫസ്റ്റ്…
Read More »