കണ്ണൂര്: പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്ന് നിരവധി വീട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ച് സാമൂഹ്യദ്രോഹികളുടെ കൊടുംക്രൂരത. നിടുമ്പ്രത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ഏതാനും വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ്…