പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
-
Kerala
നീലിമംഗലം അപകടം,പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കോട്ടയം:നീലിമംഗലം പാലത്തില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ അരൂക്കുഴുപ്പില്‍ അലന് ആന്റണിയാണ് (29)മരിച്ചത്.കോതനല്ലൂരിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.അപകടത്തേത്തുടര്‍ന്ന് കോട്ടയം…
Read More »