ന്യൂഡല്‍ഹി: സംസ്ഥാനത്തെ അടുത്തിടെ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളെന്ന് കേന്ദ്രത്തിന്റെ സ്ഥിരീകരണം.നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ…