തിരുവനന്തപുരം: കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിക്കാതെ നിയമസഭ ചേര്‍ന്നതില്‍ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ അംഗം. കെ എസ് ശബരീനാഥന് എംഎല്‍എ ആണ് സ്പീക്കര്‍ക്ക്…