കോഴിക്കോട്: പി.ജെ. ജോസഫിനെ ഐക്യ ജനാധിപത്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോണ്‍ഗ്രസ് എമ്മിന് പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ്…