കോഴിക്കോട്: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ ചിദംബരത്തിന് പിന്തുണ അറിയിച്ചത്. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിന്…