ആലപ്പുഴ: ക്ഷേത്ര ഉത്സവത്തിന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള പള്ളീലച്ചന്റെ തകര്‍പ്പന്‍ പാട്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ‘കണ്ണാല കണ്ണേ.. കണ്ണാല കണ്ണേ..’ എന്ന തമിഴ് ഗാനമാണ് അച്ചന് ആലപിക്കുന്നത്. അധ്യാപകനും…