കോഴിക്കോട്: പയ്യോളിയില്‍ രണ്ടു വയസുകാരി പനി ബാധിച്ച് മരിച്ചു. പയ്യോളി ഇരിങ്ങള്‍ സ്വദേശിനി കെന്‍സബീവിയാണ് മരിച്ചത്.