കോഴിക്കോട്: കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശി രാഘവന്റെ ഭാര്യ ശോഭയാണ്…