കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. പൊന്‍കുന്നം പനമറ്റം സ്വദേശിയാണ് പിടിയിലായത്. രണ്ടാനച്ഛന് നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി…