കാറിടിച്ച് പരിക്കേറ്റ കുഞ്ഞിനേയും അമ്മയേയും വഴിയില്‍ ഇറക്കിവിട്ട ഡ്രൈവര്‍ പിടിയില്‍
-
Kerala
കാറിടിച്ച് പരിക്കേറ്റ കുഞ്ഞിനേയും അമ്മയേയും വഴിയില്‍ ഇറക്കിവിട്ട ഡ്രൈവര്‍ പിടിയില്‍
തിരുവനന്തപുരം: കാറിടിച്ചു സാരമായി പരിക്കേറ്റ രണ്ടുവയസുകാരനെയും അമ്മയെയും ആശുപത്രിയിലാക്കാതെ വഴിലിറക്കി വിട്ട സംഭവത്തില്‍ കാറുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സദാനന്ദപുരത്ത് കിഴക്കേവിള വീട്ടില്‍ സജി മാത്യുവിനെയാണ് പോലീസ്…
Read More »