കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാകയുയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് തുടക്കമായത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്, രാജ് മോഹന്‍ ഉണ്ണിത്താന് എംപി…