ന്യൂഡല്‍ഹി: കനത്ത ചൂടിനേത്തുടര്‍ന്ന് കേരള എക്സ്പ്രസില്‍ യാത്ര ചെയ്ത് നാലു യാത്രക്കാര്‍ മരിച്ചു.ഒരാളുടെ നില അതീവഗുരുതരമാണ്.പച്ചയ (80), ബാലകൃഷ്ണന് (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ്…