പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വാടാനാംകുറിശി വെളുത്തേരി കുടുംബത്തിന് നഷ്ടമായത് 4 അംഗങ്ങളെയാണ്.സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്…