ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച്…