കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് ലീഡ് ചെയ്യുന്നു. 410 വോട്ടുകള്‍ക്കാണ് വിനോദ് ലീഡ് ചെയ്യുന്നത്.