ജയ്പൂര്‍: ഉടനെ വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകി നിരസിച്ചതില്‍ മനംനൊന്ത് കാമുകന് ജീവനൊടുക്കി. 18കാരന് ആണ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും ഹോട്ടല്‍…