തിരുവനന്തപുരം: സംസ്ഥാനം പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഈ പോലീസിനെ തിരുത്തുക തന്നെ വേണമെന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പോലീസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എറണാകുളം ലാത്തിച്ചാര്‍ജിന് ഉത്തരവാദിയായ…