ഗുരുവായൂര്‍: ഭര്‍ത്താവും മക്കളുമൊത്ത് കാറില്‍ കഞ്ചാവ് കടത്തിയ യുവതി അറസ്റ്റില്‍.തൃശൂര്‍ ചാവക്കാട് സ്വദേശിനി സുനീറയാണ് 5 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…