കുമളി: ഇടുക്കി ജില്ലയിലെ കുമളിയില്‍ ഉരുള്‍പൊട്ടി. കുമളി അട്ടപ്പള്ളത്താണ് ഉരുള്‍പൊട്ടിയത്. രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി ജില്ലാഭരണകൂടത്തിന്റെ…
Read More »