FeaturedNationalNews

കർഷക സമരത്തിനിടെ ജീവത്യാഗം,സിഖ് ആത്മീയ ആചാര്യൻ സന്ത് ബാബ റാം സിങ് സ്വയം വെടിവച്ച് മരിച്ചു

ന്യൂഡൽഹി:കേന്ദ്ര സർക്കാരിൻ്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള
കർഷകരുടെ സമരത്തിനിടെ ആത്മഹത്യ.സിഖ് ആത്മീയ ആചാര്യൻ സന്ത് ബാബ റാം സിങ്ങാണ് സ്വയം വെടിവച്ച് മരിച്ചത്. ഡൽഹി അതിർത്തിയിലെ സിംഘുവിലാണു സംഭവം. സർക്കാരിന്റെ അനീതിക്കെതിരെ രോഷം
പ്രകടിപ്പിക്കാനാണ് താൻ ജീവൻ ബലി അർപ്പിക്കുന്നതെന്ന്.ആത്മഹത്യാകുറിപ്പിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button