Entertainment
കാസോളിലില്‍ അടിച്ചുപൊളിച്ചു സാനിയ; പുതിയ ചിത്രങ്ങൾ വൈറൽ
യാത്രകൾ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് യുവതാരം സാനിയ ഇയ്യപ്പന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ് പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇടയ്ക്കിടെ യാത്രകള്‍ ചെയ്യാറുണ്ട് താരം.ഇപോഴിതാ ഹിമാചലിലെ കാസോളിലില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. സാനിയയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്.
https://www.instagram.com/p/CS9di3GpB9a/?utm_medium=copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News