മുംബൈ: ലഹരി മരുന്ന് ലഭിക്കാന്‍ സുശാന്ത് സിംഗ് തന്നെ കരുവാക്കുകയായിരുന്നുവെന്ന് റിയ ചക്രവര്‍ത്തി. സുശാന്തിനോട് അടുപ്പമുള്ളവരെയും അദ്ദേഹം ഈ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നതായി ജാമ്യാപേക്ഷയില്‍ റിയ വ്യക്തമാക്കി.
കുടുംബവുമായുള്ള ബന്ധം ശരിയായിരുന്നില്ലെന്നും വിഷാദത്തിന്റെ മൂര്ധന്യാവസ്ഥയില് സഹോദരിമാര്‍ സുശാന്തിനെ വിട്ടിട്ടുപോയെന്നും റിയ ആരോപിക്കുന്നു. റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News