KeralaNews

റവന്യൂ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു

കൊല്ലം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു. തട്ടാമല നിഹാരികയില്‍ ദിലീപ് തന്പി (57) ആണ് മരിച്ചത്. രാവിലെ 8.20 ഓടെയായിരുന്നു സംഭവം. ആശ്രാമം മൈതാനിയില്‍ നടക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: വീണ. മക്കള്‍: ആര്‍ച്ച, സാന്ദ്ര. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു ദിലീപ് തമ്പി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker