KeralaNews

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

പരവൂര്‍: പാല്‍കുടിക്കവെ തൊണ്ടയില്‍ കുരുങ്ങി ഒമ്പത് മാസം പ്രയമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പരവൂര്‍ പൊഴിക്കരയിലെ ദമ്പതികളുടെ മകളാണ് അമ്മയുടെ പാല്‍കുടിക്കവെ തൊണ്ടയില്‍ കുടുങ്ങിയത്.

ഉടന്‍ കൊട്ടിയം സിത്താര ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker