KeralaNews

നീണ്ടൂർ രക്തസാക്ഷി വാർഷിക ദിനാചരണം, ലോഗോ പ്രകാശനം ചെയ്തു

നീണ്ടൂർ:അനശ്വര രക്തസാക്ഷികൾ സഖാക്കൾ ആലി, വാവ ,ഗോപി എന്നിവരുടെ 50-ാമത് രക്തസാക്ഷി ദിനാചരണത്തിൻ്റെ ലോഗോ CPIM കോട്ടയം ജില്ലാ കമ്മറ്റിയംഗം KN വേണുഗോപാൽ പ്രകാശനം ചെയ്തു.

ലോഗോ തയ്യാറാക്കിയ കലാകാരൻ M. Rസാബുവിന് CPIM കോട്ടയം ജില്ലാ കമ്മറ്റിയംഗം K Nരവി ഉപഹാരം നൽകി.യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ M Kബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സെക്രട്ടറി .MS ഷാജി സ്വാഗതം പറഞ്ഞു . യോഗത്തെ CPIM ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്ജ് അഭിവാദ്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker