KeralaNews

Kerala Lottery Result Today: സ്ത്രീശക്തി ഇന്നത്തെ ജേതാവ്‌;ഈ നമ്പറാണെങ്കില്‍ 75 ലക്ഷം കൂടെപ്പോരും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-394 (Sthree Sakthi SS-394) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.

SO 185783 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SO 329184 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SO 185783 (THRISSUR)

സമാശ്വാസ സമ്മാനം (8000 രൂപ)

SN 185783
SP 185783
SR 185783
SS 185783
ST 185783
SU 185783
SV 185783
SW 185783
SX 185783
SY 185783
SZ 185783

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SO 329184 (ERNAKULAM)

മൂന്നാം സമ്മാനം (5,000/-)

0081 0118 0871 1265 1576 2369 2658 2797 2799 4213 5792 5819 6043 6097 6801 7354 8258 9241

നാലാം സമ്മാനം (2,000/-)

0411 2099 4733 5319 6130 6415 6563 8491 8505 9032

അഞ്ചാം സമ്മാനം (1,000/-)

0618 0734 1523 1629 1840 2002 3317 3505 3531 3749 4212 5111 5559 5566 5923 6434 7455 7662 7816 8330

ആറാം സമ്മാനം (500/-)

0265 0308 0607 0627 0917 0934 1158 1410 1507 1527 1572 1588 1610 1758 3239 3245 3345 3466 3636 3882 3986 4452 4745 4829 4855 4902 5008 5097 5193 5216 5576 5713 5774 5811 5858 6057 6233 6406 7021 7144 7415 7444 7520 8006 8212 8282 8398 8512 9075 9077 9714 9971

ഏഴാം സമ്മാനം (200/-)

0592 0865 1720 1933 1948 2414 2647 3004 3167 3320 3334 3527 3975 4038 4177 4706 5089 5095 5435 5598 5631 5735 6297 6476 6577 6646 6650 6833 7589 7843 7916 8136 8280 8492 8516 8698 8922 8990 9308 9330 9398 9416 9588 9616 9704

എട്ടാം സമ്മാനം (100/-)

0155 0173 0188 0274 0294 0301 0714 0950 1035 1054 1172 1224 1364 1430 1461 1613 1793 1796 1831 1834 1992 2046 2075 2107 2350 2525 2586 2722 2810 2988 3024 3037 3041 3056 3083 3117 3330 3467 3594 3608 3746 3863 3898 3962 4242 4265 4286 4303 4376 4393 4407 4473 4564 4767 4860 4907 4958 5102 5228 5514 5568 5604 5606 5616 5825 5866 5870 5929 5947 5994 6115 6351 6437 6510 6527 6640 6924 6950 6981 7036 7122 7163 7208 7229 7295 7367 7577 7672 7684 7744 7782 7823 7897 7934 7959 7980 7992 8000 8262 8343 8352 8417 8450 8460 8507 8564 8639 8819 8933 8987 9008 9051 9098 9122 9184 9236 9268 9272 9346 9480 9638 9716 9755 9816 9904 9986

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button