KeralaNews

സ്വർണ വില കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ർ​ധ​ന​യു​ണ്ടാ​യി. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,450 രൂ​പ​യും പ​വ​ന് 35,600 രൂ​പ​യു​മാ​യി.

വെ​ള്ളി​യാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്നു വി​ല വ​ര്‍​ധി​ച്ച​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന വി​ല​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button