തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായ ലോക്കൗ ഡൗണ്‍ സംസ്ഥാനത്തും നടപ്പിലാക്കിയതോടെ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
ബി.പി.എല്‍ പട്ടികയിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് 15 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ആലോചന.മുന്‍ഗണനാ വിഭാഗത്തിന് പുറത്തുള്ള ദിവസന വേതനക്കാര്‍ക്കും ഭക്ഷ്യധാന്യക്കിറ്റുകള്‍ നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷം ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം പ്രഖ്യാപിയ്ക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News