CrimeKeralaNews

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷത്തിലേറെയായി ഇയാൾ കണ്ണിയംപുറത്തെ ക്ലിനിക്കിൽ ആയുർവേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു.

ഇയാൾക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കാണ് ആദ്യം പരാതി ലഭിച്ചത്. ഈ പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്കും പോലീസിനും കൈമാറുകയായിരുന്നു. തുടർന്ന് ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker