Home-bannerKeralaNews
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാപൗരത്സാക്കി 105നെതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസായത്. കേന്ദ്ര
ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ
അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട്
മാറ്റുന്നവർ എന്ന അമിത് ഷായുടെ
പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന
രാജ്യസഭയിൽ നിന്നിറങ്ങിപ്പോയി. കഴിഞ്ഞ
ദിവസം ലോക്സഭയിൽ 80നെതിരെ 311
വോട്ടുകൾക്ക് ബിൽ പാസായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News