31.8 C
Kottayam
Tuesday, November 19, 2024

CATEGORY

Uncategorized

ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, ആ കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു; എസ്തര്‍ അനില്‍

കൊച്ചി:രാജ്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്തുകയാണ്. ഇപ്പോഴിതാ കൊവിഡ് കാലത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് യുവതാരം ‌ എസ്തര്‍ അനിൽ. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധനേടിയത്. ദൃശ്യം...

പൊലീസ് ആക്ട് മാധ്യമ പ്രവര്‍ത്തനത്തിന് എതിരായി ഉപയോഗിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന...

ദീപാവലി ഓഫറായി സോണി എൽ ഇ ഡി ടിവി വിറ്റത് 9000 രൂപയ്ക്ക്,പിടികൂടിയത് 153 വ്യാജ ടിവികള്‍

തിരുച്ചിറപ്പള്ളിയിലെ കടയില്‍ നടത്തിയ റെയ്ഡില്‍ സോണിയുടെ 153 വ്യാജ ടിവികള്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റിലായി.ദീപാവലി ഓഫറെന്ന പേരില്‍ വ്യാജ ടിവികള്‍ വിറ്റഴിച്ച കടക്കാരനും ജീവനക്കാരുമാണു പിടിയിലായത്. വെറും ഒമ്പതിനായിരം രൂപയ്ക്കു സോണി ടിവി...

ചില്ലുകൾ അപർണയുടെ കാലിലും എന്റെ കാലിലും ഓക്കേ കയറി ഞങ്ങൾ ചോരയിൽ കുളിച്ചു നികുമ്പോൾ.. സെറ്റ് നിശബ്ദമായി; തരുണ്‍ മൂര്‍ത്തി

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സുരരൈ പോട്രിന്റെ ഗംഭീര വിജയത്തിലൂടെ ശ്രദ്ധ നേടുകയാണ് മലയാളത്തിന്റെ പ്രിയതാരം അപര്‍ണാ ബാലമുരളി. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം ബൊമ്മി എന്ന കഥാപാത്രമായി അപർണ്ണ മികച്ച...

ട്രെയിന്‍ ബാത്ത്‌റൂമുകളിലും മറ്റും എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്; മേതില്‍ ദേവിക

സോഷ്യൽ മീഡിയയുടെ ഉപയോഗം ഇന്ന് വർദ്ധിച്ചു വരുകയാണ്. എന്തിനും ഏതിനും പ്രതികരണം നടത്തുകയാണ് പലരും. സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ചെത്തിയിരിക്കുകയാണ് നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക.ഇന്ന് പലരും വീഡിയോയും...

“സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ മൊബൈൽ വലിച്ചെറിഞ്ഞു ,കൈ തട്ടി മാറ്റി ” ; നടന്നതെന്തെന്ന് വിശദീകരിച്ച് യുവ നടൻ ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

‘അങ്കിള്‍’ എന്ന് സംബോധന ചെയ്‍ത യുവനടനെ ബാലകൃഷ്ണ രൂക്ഷമായി നോക്കുന്നതും പിന്നാലെ റിംഗ് ചെയ്ത തന്‍റെ മൊബൈല്‍ ഫോണ്‍ അസിസ്റ്റന്‍റിനു നേര്‍ക്ക് വലിച്ചെറിയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മറ്റൊരു വീഡിയോയില്‍ താന്‍...

ടി.എൻ. പ്രതാപൻ എം.പിക്ക് കോവിഡ്

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് കോവിഡ് ബാധ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പി​െൻറ​നിർദ്ദേശത്തെത്തുടർന്ന് വെള്ളിയാഴ്ച തൃശൂർ ജനറൽ ആശുപത്രിയിൽ നടത്തിയ...

റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കി കേന്ദ്രം, 150 ട്രെയിനുകളുടെ സര്‍വീസിന് കമ്പനികള്‍ക്ക് വൈകാതെ അനുമതി നൽകും

ന്യൂഡൽഹി:ആധുനികരിച്ച പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താനുള്ള പദ്ധതിയുമായി റെയില്‍വെ. റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ ട്രെയിന്‍ സര്‍വീസിന് ജിഎംആര്‍, എല്‍ആന്‍ഡ്ടി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. വിവിധ റൂട്ടുകളിലായി ട്രെയിന്‍...

കേരളത്തില്‍ നടക്കുന്നത് ലോകത്തെ ഏറ്റവും മികച്ച വിജയഗാഥ; മുരളി തുമ്മാരുകുടി

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച വിജയഗാഥകളില്‍ ഒന്നാണ് കേരളത്തില്‍ നടക്കുന്നതെന്ന് യു.എന്‍. ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സംഭവിക്കുമായിരുന്ന പതിനായിരത്തിലേറെ മരണങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തിനായെന്ന് അദ്ദേഹം...

വീട് തകർത്തുകൊണ്ട് ഉൽക്ക പതിച്ചു, ഒറ്റ ദിവസംകൊണ്ട് കോടിപതിയായി ശവപ്പെട്ടി കച്ചവടക്കാരന്‍

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് വീണ ഉല്‍ക്ക മൂലം 33കാരനായ ശവപ്പെട്ടി കച്ചവടക്കാരൻ ഒറ്റ രാത്രികൊണ്ട് കോടിപതിയായി. ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയായ ജോഷ്വ ഹുട്ടഹാലുങിന്റെ ജീവിതമാണ് മുകളില്‍ നിന്നും വീണ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.