Uncategorized
-
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തില്‍ ; കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട് . 60,670 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്…
Read More » -
കർഷക സമരത്തിനിടെ കർഷകന്റെ ആത്മഹത്യ ശ്രമം
ഡൽഹി : കർഷക സമരത്തിനിടെ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു.പഞ്ചാബിലെ തൻതരാനിൽ നിന്നുള്ള നിരഞ്ജൻ സിംഗാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » -
ചലച്ചിത്ര ലോകത്ത് നയന്‍താര തിളങ്ങി നില്‍ക്കുന്നതിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍
കൊച്ചി:സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് താരറാണിയാണ് നയന്‍താര. എന്നാൽ ഇത്തരത്തിൽ തിളങ്ങി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന നിഴല്‍ എന്ന ചിത്രത്തില്‍…
Read More » -
പ്രണയിച്ച് കൊതിതീരാതെ വൈശാലിയും ഋഷ്യശൃംഗനും; വൈറൽ ഫോട്ടോഷൂട്ട്
എം ടി വാസുദേവൻ, ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി മലയാളത്തിലെ എക്കാലത്തേയും ക്ളാസിക് ചിത്രങ്ങളിൽ ഒന്നാണ്. വൈശാലിയിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുകയാണ് മിഥുൻ…
Read More » -
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ താരം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി
അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ്…
Read More » -
മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫ് വിജയം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു . തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അതേസമയം…
Read More » -
സീരിയൽ താരം വി ജെ ചിത്രയുടെ മരണം,പ്രതിശ്രുതവരൻ പിടിയിൽ
ചെന്നൈ : സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായ ആറാം ദിവസത്തെ ചോദ്യം…
Read More » -
അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണമെന്ന് പരാതി. വസതിയിലെ സിസിടിവി കാമറകളുള്‍പ്പെടെയുള്ള വസ്തുക്കള്‍ അക്രമികള്‍ നശിപ്പിച്ചു.…
Read More » -
കേരളത്തിൽ കണ്ടെത്തിയ പുതിയ മലമ്പനി തടയാനായെന്ന് കെ കെ ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മലമ്പനി…
Read More » -
വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഫോണിലൂടെ മൂന്നുവട്ടം തലാഖ് ചൊല്ലി; കേസ് എടുത്ത് മലപ്പുറം പോലീസ്; സംസ്ഥാനത്തെ ആദ്യ കേസ്
മലപ്പുറം: സംസ്ഥാനത്ത് മുത്തലാഖ് നിരോധനനിയമത്തില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറത്താണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം ഭര്‍ത്താവ് മൂന്ന് തലാഖ് ചൊല്ലി…
Read More »