Trending
-
സി.ഐ നവാസിന്റെ തിരോധാനം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്‌സ്…
Read More » -
‘ഭയപ്പെടേണ്ട ഞാന്‍ ഒരു യാത്രപോവുകയാണ്’, കാണാതായ സി.ഐ ഭാര്യയ്ക്കയച്ച അവസാന സന്ദേശം ഇങ്ങനെ(ഭാര്യ നല്‍കിയ പരാതി കാണാം)
കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ വരെ വി.എസ്.നവാസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയിട്ട എഫ്.ഐ.ആര്‍ ഇട്ടത് അതേ എസ്.എച്ച്.ഒയെ കണ്ടെത്താനായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ…
Read More » -
വഴി നടക്കാനുള്ള സ്വാതന്ത്രത്തിനായി പ്രതിഷേധം, തമിഴ്‌നാട്ടില്‍ പട്ടികജാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനെ കൊന്നു റെയില്‍വേട്രാക്കില്‍ തള്ളി
ചെന്നൈ: ജാതിയുടെ പേരില്‍ രൂക്ഷമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ വീണ്ടും ജാതിയുടെ പേരില്‍ കൊലപാതകം.തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് പള്ളര്‍ ജാതിയില്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിനെ തേവര്‍ സമുദായാംഗങ്ങള്‍…
Read More » -
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ചാകരക്കാലം,മൂന്നുവര്‍ഷം കൊണ്ട് പുതുതായി ചേര്‍ന്നത്.4.93 ലക്ഷം കുട്ടികള്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷ നടപടികളേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനത്തിനായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ ആറാംപ്രവൃത്തിദിനം പിന്നിട്ടപ്പോള്‍…
Read More » -
ജി.പി.എസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ…
Read More » -
പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണ്ണം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ. ആറ് തവണ പ്രകാശ് തമ്പി ദുബൈയില്‍ പോയെന്നും കേസിലെ…
Read More » -
പക്ഷി ഇടിച്ചു; നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കൊച്ചി: പക്ഷി ഇടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു…
Read More » -
കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൊല്ലം: സ്‌കൂള്‍ ബസ് മതിലിലേക്ക് പാഞ്ഞു കയറി നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍…
Read More » -
ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ
കൊച്ചി: ഹൈക്കോടതിയുടെ പേരിലും നിയമന തട്ടിപ്പിന് ശ്രമം. തട്ടിപ്പിന്റെ ആസൂത്രകയായ ചേര്‍ത്തല സ്വദേശി ആശാ അനില്‍കുമാറാണ് പോലീസ് പിടികൂടി. ഹൈക്കോടതിയില്‍ രണ്ടു പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന്…
Read More » -
മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ..സുധീരനെ വിമർശിച്ചും മോദിയെ പുകഴ്ത്തിയും വീണ്ടും അബ്ദുള്ളക്കുട്ടി
കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോൺഗ്രസ് നേതാവ് വി.എം.സുധീരനെ വിമർശിച്ചും എ.വി.അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തെ പിന്തുണച്ചാണ്…
Read More »