Top Stories
-
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി കണക്ഷനൊപ്പം എല്ലാ ബി.പി.എല്‍. കുടുബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണഷനും ലഭ്യമാക്കാനൊരുങ്ങി വൈദ്യുതിബോര്‍ഡ്. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നത്. ആറുമാസത്തിനുളളില്‍…
Read More » -
നവജാതശിശുവുമായി കൊച്ചി നഗരത്തില്‍ കറങ്ങി നടന്ന കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് സിനിമയെ വെല്ലുന്ന കഥ!
കൊച്ചി: പത്തുദിവസം പ്രായമായ നവജാതശിശുവുമായി കൊച്ചി നഗരത്തില്‍ കറങ്ങി നടന്ന കൗമാരക്കാരനെ പോലീസ് പൊക്കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകള്‍. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊച്ചി…
Read More » -
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; നഷ്ടമായത് നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ
മണ്ണാര്‍ക്കാട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരണപ്പെട്ടത്. പള്ളിക്കുറുപ്പ്…
Read More » -
മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തും: ബി.ജെ.പി എം.എല്‍.എ
ഭോപ്പാല്‍: മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംഎല്‍എ രംഗത്ത്. രാമേശ്വര്‍ ശര്‍മ്മയാണ് ഈ ആവശ്യവുമായി നിവേദനം നല്‍കിയിരിക്കുന്നത്. പാല്‍ വില്‍ക്കുന്ന കടകളും മുട്ടയും കോഴിയും…
Read More » -
കോട്ടയത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടം ഇന്ന് പുലര്‍ച്ചെ
കോട്ടയം: കോട്ടയത്ത് കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 1.15ന് എം.സി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപമായിരിന്നു…
Read More » -
പാലായില്‍ തെരഞ്ഞെടുപ്പുകളം മുറുകുന്നു; ഭിന്നതകള്‍ മാറ്റിവെച്ച് പരസ്പരം കൈകൊടുത്ത് ജോസ് കെ. മാണിയും പി.ജെ. ജോസഫും
കോട്ടയം: ജോസ് കെ മാണിയുമായി ഭിന്നതകള്‍ മാറ്റിവെച്ച് പി.ജെ ജോസഫ് പാലായില്‍ പ്രചാരണത്തിനിറങ്ങിയതോടെ തെരഞ്ഞെടുപ്പ് കളം മുറുകി. ഇടമറ്റം ഓശാനമൗണ്ടില്‍ രാത്രിയില്‍ നടന്ന യോഗം തുടങ്ങിയശേഷം എത്തിയ…
Read More » -
ഉള്ളിവില നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍
ന്യൂഡല്‍ഹി: ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത്…
Read More » -
ബാറിലെ ആക്രമണം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി
തൊടുപുഴ: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നു പുറത്താക്കി. ഡിവൈഎഫ് മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പുറത്താക്കിയത്.…
Read More » -
സരിതയുമായുള്ള ബന്ധത്തിന് തടസമായതിനാലാണ് ബിജു രാധാകൃഷ്ണന്‍ ഭാര്യ രശ്മിയെ കൊന്നത്; സുപ്രീം കോടതിയില്‍ തെളിവുകള്‍ നിരത്തി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിജു രാധാകൃഷ്ണന്‍, അമ്മ രാജമ്മാള്‍ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി…
Read More » -
മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ട്; പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കോഴിക്കോട്: കൊച്ചി മരടിലെ ഫ്‌ളാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് പ്രശ്‌നത്തില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്…
Read More »