Cricket
-
ജയ്സ്വാൾ! തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറി;ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്
രാജ്കോട്ട്: ഇംഗ്ലണ്ടിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ കളം വാണതോടെ ഇന്ത്യ…
Read More » -
ഇംഗ്ലണ്ടിന്റെ ബാസ്ബോളിന് ഇന്ത്യയുടെ ജയ്സ്വാള്‍,ലീഡ് 400 കടന്നു
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍…
Read More » -
ഭാര്യയെ അപമാനിക്കാൻ ശ്രമം,മാന്യതയ്ക്കു നിരക്കാത്തത്: അഛനെതിരെ ജഡേജ
മുംബൈ: പിതാവ് അനിരുദ്ധ്സിന്‍ഹ് ജഡേജ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. നേരത്തേ തയാറാക്കിയതു പ്രകാരമുള്ള അഭിമുഖങ്ങളില്‍ പറയുന്നത് അവഗണിക്കുകയാണു വേണ്ടതെന്ന് രവീന്ദ്ര…
Read More » -
ഛത്തീസ്ഗഡിനോടും സമനില വഴങ്ങി;രഞ്ജിയില്‍ നോക്കൗട്ടിന്റെ പടി പോലും കാണാതെ കേരളം പുറത്ത്
റായ്പൂര്‍: കേരളം – ഛത്തീസ്ഗഡ് രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന ദിനം 290 റണ്‍സ് വിജയലക്ഷ്യമാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. മറുപടി ബാറ്റിംഗില്‍ ഛത്തീസ്ഗഡ് ഒന്നിന്…
Read More » -
തിരിച്ചടിച്ച് ഇന്ത്യ; വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 106 റണ്‍സിന് തകര്‍ത്തു
വിശാഖപട്ടണം: നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍…
Read More » -
സചിന് കാത്തു; ബീഹാറിനെതിരെ കേരളത്തിന് സമനില
പറ്റ്ന: കേരളം – ബിഹാര്‍ രഞ്ജി ട്രോഫി മത്സരം സമനിലയില്‍. 150 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 220…
Read More » -
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി, ബാഗ്ലാദേശിനും താഴെ;വിന്‍ഡീസിനോട് തോറ്റെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസീസ്
ദുബായ്: ഓസ്ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിനും ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനും ശേഷമുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നില പുറത്തുവിട്ട് ഐസിസി. ഗാബയില്‍ വിന്‍ഡീസിനോട്…
Read More » -
തോല്‍വി ഒഴിവാകണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം,രഞ്ജി ട്രോഫിയില്‍ ബീഹാറിനെതിരെ കേരളം പ്രതിരോധത്തില്‍
പറ്റ്ന: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരായ മത്സരത്തില്‍ കേരളം പ്രതിരോധത്തില്‍. ഒന്നാം ഇന്നിംഗ്സില്‍ 150 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിംഗ്സില്‍ രണ്ടിന് 62 എന്ന നിലയിലാണ്.…
Read More » -
സ്വന്തം സ്പിന്‍ കെണിയിൽ ഇന്ത്യ മൂക്കുംകുത്തി വീണു; ഹൈദരാബാദില്‍ ഇംഗ്ലണ്ടിന് ജയം
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി.…
Read More »