24.5 C
Kottayam
Wednesday, October 2, 2024

CATEGORY

RECENT POSTS

‘വോട്ടെടുപ്പ് നടന്നത് വോട്ടീങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ’ സി.പി.എമ്മിനെ ട്രോളി സന്ദീപ് വാര്യര്‍

കോഴിക്കോട്: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഡിവൈഎഫ്ഐയുടെ പോസ്റ്റിനെ ട്രോളി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. 'ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടേ, ഡല്‍ഹി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍'...

ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചിട്ടു പോയ വീട്ടമ്മ മരിച്ചു

കോട്ടയം: ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ അടിമാലിയില്‍ നിന്ന് കണ്ടെത്തിയ വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. പക്ഷാഘാതം വന്ന്...

ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട; ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് റെയില്‍വേ സുരക്ഷാ വകുപ്പ് പിടികൂടി. 45 പൊതികളായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍, പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

കൊറോണ; തൃശൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് ചൈനയിലേക്ക് കടന്നു

തൃശൂര്‍: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ചൈനയില്‍ നിന്ന് തൃശൂരിലെത്തിയ മൂന്നുപേര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകും മുന്‍പേ ആരോഗ്യ വകുപ്പിന്റെ കണ്ണുവെട്ടിച്ച് ചൈനയിലേയ്ക്ക് പോയി. ചൈനയില്‍ ബിസിനസ്സ്...

കൊറോണ ബാധിതനെന്ന് സംശയം; ഗ്രാമത്തെ രക്ഷിക്കാന്‍ 54കാരന്‍ ജീവനൊടുക്കി

തെലങ്കാന: കൊറോണ ബാധിതനാണെന്ന സംശയത്തെ തുടര്‍ന്ന് 54 കാരന്‍ രോഗം ഗ്രാമത്തിലെ മറ്റാരിലേക്കും പകരാതിരിക്കാന്‍ ജീവനൊടുക്കി. തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന നിഗമനത്തിലായിരിന്നു ആത്മഹത്യ. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ പ്രകടമായ ഉടന്‍...

പാചക വാതക വിലയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: പാചക വാതക വിലയില്‍ വന്‍ വര്‍ധന. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോയുള്ള സിലിണ്ടറിന് 146 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന് 850 രൂപ 50...

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയില്‍ നിന്ന് വീണ് സ്ത്രീ മരിച്ചു

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. തമിഴ്‌നാട് അംബാസമുദ്രം സ്വദേശിനി സ്വര്‍ണ ഭാഗ്യമണി (55)യാണ് മരിച്ചത്. കൊല്ലം- പുനലൂര്‍ പാതയില്‍ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയില്‍ എന്ന സ്ഥലത്ത് ട്രെയിന്‍...

സോഷ്യല്‍ മീഡിയകളില്‍ താരമായി ‘മിനി കെജ്‌രിവാള്‍’

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ആം ആദ്മിയെ ജനങ്ങള്‍ പിന്തുച്ചിരിക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാവുന്നതിനിടെ ഒരു 'മിനി കെജരിവാള്‍' ആണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. കെജരിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്,...

‘ചേട്ടാ, ഞാന്‍ കാമുകനൊപ്പം പോകുന്നു’ ഗല്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും പിടിയില്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ ഗള്‍ഫിലുളള ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ മറ്റൊരാളോടൊപ്പം പോകുന്നതായി അറിയിച്ച് കുട്ടികളെ ഉപേക്ഷിച്ച ശേഷം ആഡംബര ഹോട്ടലില്‍ കഴിഞ്ഞ യുവതിയും കാമുകനും പിടിയില്‍. കുളത്തൂപ്പുഴയില്‍ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവും കുളത്തൂപ്പുഴ...

ഈ വിജയം എന്നെ മകനായി കണ്ട് വോട്ട് ചെയ്ത കുടുംബത്തിന്റേയും രാജ്യത്തിന്റേയും വിജയമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച് അരവിന്ദ് കേജ്രിവാള്‍. ഈ വിജയം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പുതിയ തുടക്കമാണെന്നു പറഞ്ഞ കേജരിവാള്‍ തന്നെ മകനായി കണ്ട ഓരോ...

Latest news