Politics
-
10 വര്‍ഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ച് ഷിംല മുനിസിപ്പല്‍ കോര്പറേഷന് കോണ്‍ഗ്രസിന്,ബി.ജെ.പി 9 സീറ്റില്‍ ഒതുങ്ങി
ഷിംല: ഷിംല മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ ജയം. 34 വാർഡുകളിൽ, 24 ലും ജയിച്ചതോടെ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമായി. 10 വർഷത്തിന് ശേഷമാണ് ഷിംല…
Read More » -
സുപ്രിയ സുലെ എൻസിപി ദേശീയ അധ്യക്ഷയാവും, പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ
മുംബൈ : ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷ പധവി ഒഴിയുന്നതോടെ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ.രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണിൽ…
Read More » -
രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും തിരിച്ചടി:അപകീർത്തി കേസില്‍ നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി;ഇളവ് തേടിയുള്ള ഹര്‍ജി തള്ളി
റാഞ്ചി: മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി…
Read More » -
ലീഗിനെതിരായ നടപടി ആവശ്യം സുപ്രീംകോടതി തള്ളി;പരാതിക്കാരൻ ഹർജി പിൻവലിച്ചു
ന്യൂഡൽഹി: മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതേത്തുടർന്ന് പരാതിക്കാരനായ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ്…
Read More » -
ഏകീകൃത സിവിൽ കോഡ്;ബിപിഎൽ വിഭാഗത്തിന് കിറ്റ്; കർണാടകയിൽ പ്രകടനപത്രികയുമായി ബിജെപി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഉത്പാദന മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം…
Read More » -
‘ഞാൻ പാമ്പ് തന്നെ’; ഖാർഗെയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി മോദി കോലാറിൽ
കോലാര്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിഷപ്പാമ്പ് പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി വിഷപ്പാമ്പിനെപ്പോലെയാണെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. എന്നാല്‍ താന്‍ പാമ്പിനെപ്പോലെ തന്നെയാണെന്ന്…
Read More » -
വീണ്ടും മന്ത്രിയാകാത്തതിൽ നിരാശയില്ലെന്ന് ശൈലജ; പാർട്ടി പകർന്നുനൽകിയ നേതൃപാടവമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന തനിക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റയ്ക്ക്…
Read More » -
‘അപകീർത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേചെയ്യണം’ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് രാഹുൽ
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നുവിധിച്ചത് സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ സൂറത്ത്…
Read More » -
തൃണമൂല്‍ ബാന്ധവം അവസാനിപ്പിച്ചു,മുകുൾ റോയ് വീണ്ടും ബിജെപിയിലേക്ക്;മമതയുമായി ഇനി അടുക്കില്ല, അമിത് ഷായെ കാണണം’
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയില്‍ തന്നെ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി…
Read More »