News
-
സന്തോഷ് ട്രോഫി; ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം സെമിയിൽ
ഹൈദരാബാദ്: കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 72-ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിന്റെ…
Read More » -
കോഴിക്കോട്ടെ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രൻ ഡിഎംഒ ആവും,ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: കോഴിക്കോട്ടെ ഡിഎംഒ കസേര തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. കോഴിക്കോട് ഡി.എം.ഒയായി ഡോ. രാജേന്ദ്രനെ നിയമിക്കണമെന്ന് ഹൈക്കോടതി. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ നിലനിൽക്കുമെന്നും ഹൈക്കോടതി. ജനുവരി…
Read More » -
'വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ല'; കേക്ക് വിവാദത്തിൽ മറുപടിയുമായി തൃശൂര്‍ മേയർ
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍…
Read More » -
‘മാര്‍ക്കോ’ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
16 കാരനുമായി നാടുവിട്ടു കറക്കം,ലൈംഗിക പീഡനം;ആലപ്പുഴയില്‍ യുവതി അറസ്റ്റില്‍
ആലപ്പുഴ: 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » -
ഡി.എം.കെ സര്‍ക്കാരിനെ വീഴ്ത്താന്‍ ഉഗ്രശപഥം! 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറിനടി; 48 ദിവസത്തെ വ്രതം
ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് പ്രതിഷേധിച്ച് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. പ്രതിഷേധത്തിന്റെ ഭാഗമായുള്ള 48…
Read More » -
അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
അങ്കമാലി: അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലറിന്റെ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. കാറ്ററിങ്ങ് സര്‍വീസ് തൊഴിലാളികള്‍ സഞ്ചരിച്ച…
Read More »