24.6 C
Kottayam
Friday, September 27, 2024

CATEGORY

National

‘സര്‍, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗംഭീര്യമുള്ളതാണ്’ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ശശി തരൂര്‍

മുംബൈ: തന്നോട് സിഗററ്റ് വലിക്കുമോയെന്ന് ചോദിച്ച വ്യക്തിയ്ക്ക് കൃത്യമായ മറുപടി നല്‍കി ശശി തരൂര്‍ എം.പി. 'സര്‍, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗംഭീര്യമുള്ളതാണ്, അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചുപോയതാണ്'...

ഡല്‍ഹിയില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം; എ.എ.പി പ്രവര്‍ത്തകനെ അല്‍ക്ക ലാംബ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ സംഘര്‍ഷം. ചാന്ദ്നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ എഎപി എംഎല്‍എയുമായ അല്‍ക്ക ലാംബയാണ് എഎപി പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അല്‍ക്ക ലാംബയുടെ മകനെക്കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ്...

‘കഞ്ചാവ് കൊറോണ വൈറസിനെ ഇല്ലാതാക്കും’ അവകാശവാദവുമായി സംഘപരിവാര്‍ അനുകൂല സംവിധായകന്‍

മുംബൈ: കഞ്ചാവിന് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ലോകത്തെ ഒരുപാട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇന്ത്യയിലുണ്ട്. ആ പുരാതന വിജ്ഞാനത്തെ അവജ്ഞയോടെ കാണുന്നിടത്തോളം നിങ്ങള്‍ക്കത് കണ്ടെത്താനാവില്ല. കഞ്ചാവ് ഒരു...

വധുവിന്റെ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം; ഒടുവില്‍ വിവാഹം മുടങ്ങി!

ഹസാന്‍: വധുവിന്റെ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് വധു ഉടുത്ത സാരി വിലകുറഞ്ഞതാണെന്നും മെറ്റീരിയല്‍ അത്ര നല്ലതല്ലെന്നും പറഞ്ഞ്...

നവി മുംബയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

മുംബൈ: നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി...

26കാരിയായ വനിത എസ്.ഐയെ വെടിവെച്ച് കൊന്ന ശേഷം സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ എസ്ഐയെ വെടിവച്ചുകൊന്ന ശേഷം സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്ഐ...

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ തന്നെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെട്ടുപ്പ്. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81...

ആദായ നികുതി റെയ്ഡുകൊണ്ടും വെറുതേ വിടില്ല,വിജയിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി

ചെന്നൈ: 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയിയുടെ പുതിയ ചിത്രമായ ലൊകേഷ് കനകരാജ്...

കടുത്ത മദ്യപാനി, സ്ത്രീകള്‍ ദൗര്‍ബല്യം; ദേവീന്ദര്‍ സിംഗിന്റെ ജീവിത രീതികള്‍ കേട്ട് ഞെട്ടി എന്‍.ഐ.എ

ശ്രീനഗര്‍: തീവ്രവാദികളെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ ജീവിതരീതികള്‍ കേട്ട് ഞെട്ടി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. അദ്ദേഹത്തിന്റെ വസതിയില്‍ നിന്നടക്കം എന്‍ഐഎ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്....

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം; ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി...

Latest news