News

കോവിഡ് മരണക്കണക്ക് :ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തും

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും. പേരും വയസും...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മുമ്പ് മരണപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമാക്കും. ജില്ല അടിസ്ഥാനത്തിൽ വിവരങ്ങൾ പരസ്യമാക്കും. ഡോക്ടർമാർ കോവിഡ് മരണമെന്ന്...

Read more

ബ്രൂണോ : മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്കെതിരേ ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് ഇനി ബ്രൂണോയുടെ പേര്

കൊച്ചി: മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്കെതിരേ ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് ഇനി 'ബ്രൂണോ'യുടെ പേര്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അടിമലത്തുറയിൽ ക്രൂരമായി കൊല്ലപ്പെട്ട ബ്രൂണോ...

Read more

സല്യൂട്ട് വേണമെന്ന തൃശ്ശൂര്‍ മേയറുടെ ആവശ്യത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: സല്യൂട്ട് വേണമെന്ന തൃശ്ശൂര്‍ മേയറുടെ ആവശ്യത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സല്യൂട്ട് നിയമാനുസരണം അർഹതപ്പെട്ടവർക്കേ നൽകാനാവൂ. ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകാനാവില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി...

Read more

കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്ര സംഘങ്ങള്‍

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിനാണ്...

Read more

വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാൽ പണി പാളും,നടപടി കുറ്റകരമെന്ന് ഡിജിപി

തിരുവനന്തപുരം:വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം...

Read more

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി

കൊച്ചി: 'ബയോ വെപ്പൻ' പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി...

Read more

കോവിഡ് മരണങ്ങളുടെ കണക്ക്മറച്ചുവയ്ക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ല: ആരോപണം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ കണക്ക് എന്തിന് സർക്കാർ മറച്ചുവയ്ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണങ്ങൾ മറച്ചുവയ്ക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കോവിഡ്...

Read more

ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല; യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ്

ബംഗ്ലൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നാണ്...

Read more

രാജ്യത്ത് കോവിഡ് മരണം നാല് ലക്ഷം കടന്നു: 24 മണിക്കൂറില്‍ രോഗബാധിതര്‍ കൂടുതല്‍ കേരളത്തില്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങൾ ഇതോടെ നാല്...

Read more
Page 109 of 129 1 108 109 110 129
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.