തലശേരി: വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്രത സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍...
കോട്ടയം: പി.ജെ ജോസഫിന്റെ വ്യക്തിപരമായ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പരാമര്‍ശം മാണി സാറിനെയും എന്നെയും അപമാനിക്കുന്നതിനു തുല്യമാണ്. അതെ ഭാഷയില്‍ ഞാനും മറുപടി...
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കം സംബന്ധിച്ച സമവായ നീക്കം പൊളിയുന്നു. പി.ജെ. ജോസഫിനെതിരേ ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി...
തിരുവനന്തപുരം: അപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടതായി സൂചന. ഇയാള്‍ നിലവില്‍ ആസാമിലാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. പരിക്കുമായി ഇയാള്‍ ഇത്രയും ദൂരം യാത്ര പോയതില്‍ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ്...
പാലക്കാട്: പാലക്കാട് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്ര (43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ അയല്‍വാസികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മ സുശീല(65)യെ മൂന്നുമാസം മുമ്പാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ സാജന്‍, സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്....
കൊച്ചി: നിപ ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനേത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടമാത്തെയാള്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാം വരവില്‍ സംസ്ഥാനത്ത് നിപ...