Kerala
-
മഴ ശക്തിപ്രാപിക്കുന്നു; പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട:മഴ ശക്തിപ്രാപിച്ചതോടെ പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാനൂറോളം…
Read More » -
കനത്ത മഴ, മണ്ണിടിച്ചിൽ, ഇടുക്കി ഒറ്റപ്പെട്ടു, മൂന്നാറിൽ മഴ തുടരുന്നു
പീരുമേട്, വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അമ്പത്തിഅഞ്ചാംമൈൽ , അമ്പത്തിയേഴാംമൈൽ എന്നിവിടങ്ങളിൽ റോഡിൽ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.വണ്ടിപ്പെരിയാർ തേങ്ങാക്കല്ല് ചപ്പാത്ത് ഒലിച്ചുപോയി.എഴുപതിലധികം വീടുകളിൽ വെള്ളം…
Read More » -
കോട്ടയം ജില്ലയ്ക്ക് അവധി
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 8 – 8 – 2019) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച
Read More » -
അടിച്ചു ഫിറ്റായി ഔദ്യോഗിക വാഹനത്തില്‍ മൂത്രമൊഴിച്ചു,കീഴുദ്യോഗസ്ഥര്‍ക്ക് തെറിയഭിഷേകം,ക്രൈംബ്രാഞ്ച് എസ്.പിയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം :ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്.പി: എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണ്‍ 20-ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണു…
Read More » -
റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരി മരിച്ചു,അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍
കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍യാത്രക്കാരി മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ സീരാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ്…
Read More » -
കോഴിക്കോട്,കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകള്‍ക്കും ഇന്ന് അവധി
കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് കാലവര്‍ഷം ആഞ്ഞടിയ്ക്കുകയാണ് കോഴിക്കോട്,കണ്ണൂര്‍.കാസര്‍കോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.മലയോര മേഖലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. നിരവധി…
Read More » -
വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കാസർകോഡ്:ശക്തമായ മഴയെത്തുടർന്ന് കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഹയർസെക്കന്ററി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 8 ) ജില്ലാ കളക്റ്റർ ഡോ.സജിത് ബാബു…
Read More » -
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്കായി വനനശീകരണം,കേന്ദ്രസംഘം പരിശോധന നടത്തി
കാസര്‍കോട്: മമ്മൂട്ടി നായകനായ ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ വനനശീകരണം നടത്തിയെന്ന പരാതിയേത്തുടര്‍ന്ന് കേന്ദ്രവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിനിമാ ചിത്രീകരണം നടന്ന കാസര്‍കോട് പാര്‍ത്ഥ കൊച്ചി വനമേഖലയില്‍ പരിശോധന നടത്തി.…
Read More » -
അടുത്ത തലമുറയിലെങ്കിലും ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ ഇല്ലാതാകാകട്ടെ.തുറന്നെഴുത്തുമായി ജോമോള്‍ ജോസഫ്
കൊച്ചി: സോഷ്യല്‍ മീഡിയയിലെ തുറന്നെഴുത്തുകൊണ്ട് ശ്രദ്ധേയയാണ് മോഡലായ ജോമോള്‍ ജോസഫ്.സ്ത്രീകള്‍ കൈവെക്കാന്‍ പൊതുവെ മടിയ്ക്കുന്ന വിഷയങ്ങളിലാവും ജോമോളുടെ കുറിപ്പുകള്‍. പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ടാണ് ഇത്തവണ ജോമോളുടെ കുറിപ്പ്……
Read More » -
ഇടുക്കി ജില്ലയില്‍ നാളെ അവധി
ഇടുക്കി: കനത്ത മഴയേത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച 8 – 8 – 2019 ജില്ലാ കളക്ടര്‍ അവധി…
Read More »