home banner
-
ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു ;തെളിവുകൾ കോടതിയിൽ ഹാജരാക്കും- സ്വപ്ന സുരേഷ്
ബെംഗളൂരു: ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ…
Read More » -
കണ്ണൂരിൽ പിള്ളമാരില്ല:ആദ്യമിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ, സ്വപ്നയ്ക്കെതിരെ നിയമനടപടിയെടുക്കും
ഇടുക്കി: സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി…
Read More » -
പാചകവാതക വില വര്‍ധന:ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
തിരുവനന്തപുരം∙ പാചകവാതക വില വര്‍ധനയെ തുടര്‍ന്ന് ഭക്ഷണവില കൂട്ടി ഹോട്ടലുകള്‍. തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകള്‍ക്കും വില കൂട്ടേണ്ട…
Read More » -
കർണാടക ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി കേസിൽ അറസ്റ്റിൽ , വീട്ടിൽ നിന്ന് കണ്ടെത്തിയത് 6 കോടി – വിഡിയോ
ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ്…
Read More » -
പഴയവിജയനാണെങ്കിൽ മറുപടിപറഞ്ഞേനെയെന്ന് പിണറായി; പഴയവിജയനെയും പുതിയവിജയനെയും പേടിയില്ലെന്ന് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന്…
Read More » -
ആകാശത്ത് ആശങ്കയുടെ രണ്ടര മണിക്കൂർ,തിരുവനന്തപുരം വിമാനത്താവളത്തിൽ വിജയകരമായി അടിയന്തര ലാൻഡിങ്
തിരുവന്തപുരം: ആശങ്കയുടെ രണ്ടര മണിക്കൂര്‍ പറക്കലിനൊടുവില്‍ ആശ്വാസത്തിന്റെ ലാന്‍ഡിങ് . കോഴിക്കോട്ടുനിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന്…
Read More » -
കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടന്‍ നീക്കം ചെയ്യണം’,നിര്‍ദേശവുമായി ഹൈക്കോടതി
എറണാകുളം: കൊച്ചി നഗരത്തില്‍ അപകടകരമായ രീതിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷന്‍, കെഎസ്ഇബി അടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേബിളുകളില്‍ കുടുങ്ങി യാത്രക്കാര്‍ക്ക്…
Read More » -
പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു;പിന്നാലെ അറസ്റ്റ്; റൺവേയിൽ പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്‍ഡിഗോ 6E204 വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇറക്കിവിട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ കോണ്‍ഗ്രസ്…
Read More » -
ബിജുവിനെ കണ്ടെത്തുക ഉത്തരവാദിത്തം,വിസ റദ്ദാക്കും; ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല: മന്ത്രി
തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഇസ്രയേലുമായുള്ള ബന്ധത്തിനു തടസം ഉണ്ടാകാത്ത നടപടികൾ സർക്കാർ സ്വീകരിക്കും. ബിജു വീട്ടിലേക്കു…
Read More » -
സി ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ’; കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ
കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചതിൽ നടപടി ആവശ്യപ്പെട്ടുള്ള ബിജെപി പ്രകടനത്തിൽ കൊലവിളി. യൂണിഫോം ഇല്ലായിരുന്നെങ്കില്‍ ശവം റോഡിലൂടെ…
Read More »