Featured
Featured posts
-
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ വൻ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും…
Read More » -
ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രൈന്; യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം പിന്‍വലിച്ച് അമേരിക്ക
റിയാദ്: പ്രതീക്ഷയായി വെടിനിര്‍ത്തല്‍. യുക്രെയിന്-റഷ്യന്‍ യുദ്ധത്തിന് താല്കാലിക വിരാമം. സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രൈന് രംഗത്തു വരുന്നത്. യുക്രൈന് ഏര്‍പ്പെടുത്തിയ…
Read More » -
കുട്ടികളെയും കൂട്ടി ചാവാന്‍ ഷൈനിയോട് ഭര്‍ത്താവ് നോബി; സ്വന്തം പിതാവ് കുര്യാക്കോസും മോശക്കാരനല്ല; ആശ്വാസ വാക്കുകള്‍ക്ക് പകരം പറഞ്ഞത് കുത്തുവാക്കുകള്‍;ഷൈനിയുടെയും കുഞ്ഞുങ്ങളുടയും മരണകാരണങ്ങള്‍ ഞെട്ടിയ്ക്കും
കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭര്‍തൃപീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബി…
Read More » -
എ പത്മകുമാർ ബി ജെപിയിലേക്ക് ? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം എല്‍ എയും തിരുവിതാംകൂർ ദേവസ്വം…
Read More » -
കാനഡയെ നയിക്കാൻ മാർക്ക് കാർനി; കാനഡയിലെ ജനങ്ങളോട് ആദരം കാട്ടുന്നത് വരെ അമേരിക്കക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കില്ല; മാര്‍ക്ക് കാര്‍ണിയും കടുത്ത ട്രംപ് വിരോധി
ഒട്ടാവ: മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകുമ്പോഴും ചര്‍ച്ച കാനഡ-അമേരിക്കന്‍ ബന്ധം എങ്ങനെ മുമ്പോട്ട് പോകുമെന്നത് തന്നെ. ജസ്റ്റിന് ട്രൂഡോയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം ഈ പദവി ഏറ്റെടുക്കുന്നത്.…
Read More » -
ഓസ്ട്രേലിയയെ വിറപ്പിച്ച് ‘ആൽഫ്രഡ്’ ചുഴലിക്കാറ്റ് കരതൊട്ടു; വ്യാപക നാശനഷ്ടം; ശക്തമായ മഴ; ലക്ഷകണക്കിന് ആളുകളുടെ വൈദ്യുതി മുടങ്ങി;ജനജീവിതം ദുരിതത്തിൽ
ബ്രിസ്ബേൻ: കങ്കാരു ലാൻഡിനെ വിറപ്പിച്ച് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ചുഴലിക്കാറ്റ് ഓസ്ട്രേലിയയിൽ ആഞ്ഞ് വീശിയിരിക്കുകയാണ്. ഓസ്ട്രേലിയയെ വിറപ്പിച്ച് ‘ആൽഫ്രഡ്’ ചുഴലിക്കാറ്റ് കരതൊട്ടു. കരയിലേക്ക് അടുത്തപ്പോൾ ശക്തി കുറഞ്ഞെങ്കിലും ആൽഫ്രഡ്…
Read More » -
കിവീസിന്റെ ചിറകരിഞ്ഞു; മൂന്നാം ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
ദുബായ്: ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി…
Read More » -
കാസർകോട് കാണാതായ 15 കാരിയെയും 42 കാരനെയും മരിച്ച നിലയിൽകണ്ടെത്തി ; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം
കാസർകോട്: പൈവിളഗയിൽ കാണാതായ പതിനഞ്ചുകാരിയായ പെൺകുട്ടിയും അയൽവാസിയായ പ്രദീപും മരിച്ച നിലയിൽ. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപമുള്ള തോട്ടത്തിൽ ഇരുവരുടെയും…
Read More » -
കോഴിക്കോട് പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട്…
Read More » -
സിറിയയിൽ വീണ്ടും സംഘർഷം ; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി; 70 മരണം
ലതാകിയ(സിറിയ): സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര് കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം…
Read More »